പട്ടുവം എൽ പി സ്കൂൾ/അക്ഷരവൃക്ഷംകൊറോണയെ അതിജീവിക്കാം

07:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mahitha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ അതിജീവിക്കാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ അതിജീവിക്കാം

കൊറോണയെന്ന മഹാമാരിയെ
അതിജീവിക്കാം നമുക്ക്
അതിജീവിക്കാം നമുക്ക്
നമുക്കെല്ലാം ഒത്തൊരുമിച്ച്
കൊറോണയെ തുരത്താം
കൊറോണയെ തുരത്താം
ശുചിത്വശീലം പാലിക്കാ൯
മറന്നിടല്ലേ കുട്ടികളേ
കൈകൾ നന്നായി കഴുകിടേണം
വീട്ടിൽതന്നെ ഇരിക്കണം
വീട്ടിനുപുറത്തിറങ്ങുമ്പോൾ
മാസ്ക് ധരിക്കാൻ മറക്കല്ലേ
ആളുകൾ കൂട്ടം കൂടുന്നതും
ഒഴിവാക്കാൻ മറക്കല്ലേ
കൊറോണയെന്ന മഹാമാരിയിൽനിന്ന്
നമ്മുടെ നാടിനെ രക്ഷിക്കാം
 

മുഹമ്മദ് സഫ്വാൻ കെ കെ
4 ജി എൽ പി സ്കൂൾ, പട്ടുവം
തളിപ്പറമ്പ് നോ‍‍‍ർത്ത് ഉപജില്ല
കണ്ണൂ‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത