03:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ELANGODE EAST LP SCHOOL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ക്രൂരത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീ ചെയ്ത ക്രൂരത മണ്ണും മറക്കില്ല പുഴയും മറക്കില്ല
വെല്ലു വിളിച്ചു നീ പാറകൾ
പിച്ചി യെറിയുമ്പോൾ
ഓർക്കുക ഭൂമി നിൻ സ്വന്തമല്ല.
ഒന്നോർത്തു കൊള്ളുക ഹേ മനുഷ്യ.
ഭൂമിയിൽ നീ മാത്രമല്ല ഉള്ളതെന്ന്.'
പ്രളയമായി പ്രകൃതിയും.
കോവിഡായി അണുക്കളും.
ഭൂമിയിൽ വന്നിറങ്ങി.
ഇനിയും നിൻ ധാർഷ്ട്യം തുടരുകിൽ
ലോകാവസാനമായി പരിണമിച്ചിടും