01:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gdvlpskottukal(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം നമ്മുടെ നാടാണ്
കേരം തിങ്ങിയ നാടാണ്
മാവേലിയുടെ നാടാണ്
മലയാളത്തിൻ നാടാണ്
മലകൾ നിറഞ്ഞൊരു നാടാണ്
കലകൾ നിറഞ്ഞൊരു നാടാണ്
കവിഭാവനയുടെ നാടാണ്
കഥകളിയുടെ നാടാണ്
പ്രകൃതി സുന്ദര നാടാണ്
ദൈവത്തിന്റെ സ്വന്തം നാടാണ്