01:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45009(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുല്ലപ്പൂ
മുല്ലപ്പൂ
ഒരു സായാഹ്നസന്ധ്യയിൽ
വിരിഞ്ഞൊരു മുല്ലകൾ
സന്തോഷത്തിൻ തിരകൾ തല്ലി
ഒരു മഞ്ഞിൻ നിരകളിൽ
വെള്ളാമ്പൽ പോലെ
മിഴികൾ തുറന്നവൾ ഉണർന്നു .
സൗന്ദര്യത്തിൻ നന്മകൾ ചൊരിഞ്ഞവൾ
പുഞ്ചിരി തൂകി അവൾ നോക്കി .
ഒരു വെള്ളരി പ്രാവിനെ പോലെ
ഇതളുകൾ വിടർത്തി അവൾ നിന്നു .
മനസ്സിൻ നന്മകൾ വാരി
നൽകിയവൾ
സ്നേഹകുടമായി നിറഞ്ഞവൾ .
ഒരു പ്രണയിനിയായി
മാറിയവൾ ഒരു മഴത്തുള്ളിയായി
പൊഴിഞ്ഞവൾ .
നന്മകൾക്കവളൊരു സുഗന്ധമായി മാറി
ഒരു ചെറുപുഷ്പമായി മാറി .....
{{BoxBottom1
| പേര്= ഗൗരിനന്ദന എസ്
| ക്ലാസ്സ്= 10 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം= 2020
| സ്കൂൾ= ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ വൈക്കം
| സ്കൂൾ കോഡ്= 45009
| ഉപജില്ല= വൈക്കം
| ജില്ല= കോട്ടയം
| തരം= കവിത
| color= 5
}}