മരുഭൂമിയാകും കാടുണ്ട് കറുത്തൊഴുകും പുഴയുണ്ട് നിരപ്പായ്തീരും മലയുണ്ട് പിടഞ്ഞുതീരും ജീവികളും ഇത് മാനവലോകം. മനുഷ്യസൃഷ്ടിതൻ ലോകം. പ്രകൃതിയെന്നില്ല പൂങ്കാവനമെന്നില്ല ശുചിത്വമെന്നില്ല സ്വയരക്ഷയുമെന്നില്ല. ശുചിത്വമെന്നാൽ പ്രതിരോധം മെയ്യിൽ തീർക്കും ചെങ്കോട്ട പരിസരം വൃത്തിയാക്കാം നമ്മെതന്നെ ശുദ്ധരാക്കാം. നമ്മിൽ പ്രതിരോധം തീർക്കാം