കൊറോണ എന്നൊരു വൈറസ് ഞാൻ
വുഹാനിൽ നിന്നും പിറവിയെടുത്തു
ചൈനയിൽ ആകെ പടർന്നുപിടിച്ചു
പല പല രാജ്യങ്ങൾ കയറിയിറങ്ങി
ഒടുവിൽ ഇന്ത്യയിൽ എത്തി ഞാൻ
കേരളനാട്ടിൽ ചെന്നപ്പോൾ
കേട്ടു ഞാനന്നാ ശബ്ദം
കടക്കൂപുറത്ത് കടക്കൂ പുറത്ത്
എന്നിൽ നിന്നും രക്ഷ നേടാൻ
നാട്ടാരെല്ലാം മാസ്ക് ധരിച്ചു