ആർ.കെ.എം.യു.പി.എസ്, മുത്താന/അക്ഷരവൃക്ഷം/കിരീടം ചൂടിയ കാലൻ

കിരീടം ചൂടിയ കാലൻ

ഭീകരനാം രോഗം
ചിരിച്ചുലച്ചുലോകം
കൊറോണ എന്ന പേരും
പ്രവർത്തി നല്ല ക്രൂരം
അണിഞ്ഞു നല്ല കിരീടം
വൈറസാണുപോലും
ലോകലോകങ്ങൾ മരിച്ചു വീഴും
നശിപ്പിക്കണം കൊറോണയെ
രോഗത്തിൽ നിന്നും മുക്തി നേടും നമ്മൾ
സഞ്ചാരപാതകൾ മാറ്റി നിർ‍ത്തി
കൈ കഴുകി വൃത്തിയാക്കി
കരുതലോടെ മുന്നേറാം
സ്പർസനങ്ങൾ മാറ്റീടാം
തുരത്തിടാം തുരത്തിടാം
ഈ ഭകരനെ കൊന്നീടാം

അലീമ ബി എൻ
7ബി ആർ കെ എം യു പി എസ് മുത്താന
വർക്കല ഉപജില്ല
ആറ്റിങ്ങൽ, തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത