ഗവ. എൽ പി എസ് ഫോർട്ട്/അക്ഷരവൃക്ഷം/പരിസര മലിനീകരണം
പരിസര മലിനീകരണം
പരിസരത്തിന് യോജിക്കാത്തതെന്തും മാലിന്യമാണ്. പ്ലാസ്റ്റിക്, മലിന ജലം, വണ്ടികൾ, ഫാക്ടറികൾ എന്നിവയിൽ നിന്നുള്ള പുക, മത്സ്യ- മാംസങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയൊക്കെ പരിസരത്തെ മലിനമാക്കും. കൂടാതെ പൊതു സ്ഥലത്ത് തുപ്പുക, മൂത്രമൊഴിക്കുക എന്നിവ ഒഴിവാക്കണം. അമിതശബ്ദവും ഒരു മലിനീകരണമാണ്
|