00:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13603(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ നാടിന്റെ സൌന്ദര്യമീ പ്രകൃതി
ഇതാണ് നമ്മുടെ ജീവവായു
ചാഞ്ചാടി ആടുന്ന കതിരുകളും
തണലുകളേകുന്ന തോപ്പുകളും
കളകളം ചൊല്ലുന്ന അരുവികളും
തിരതല്ലി രസിക്കുന്ന കടലുകളും
എത്ര മനോഹരമീ പ്രകൃതി.
പ്രകൃതി തൻ പാലകർ നാമാണല്ലൊ
പ്രകൃതി തൻ ജീവനല്ലൊ
നമ്മൾ തൻ കൈകുമ്പിളിൽ.