00:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
"കൊറോണ എന്ന മഹാമാരി
ലോകത്തിലാകെ വന്നു ഭവിച്ചു
ആദ്യം വന്നത് ചൈനയിലാ
പിന്നെ വന്നത് ഇറ്റലിയിലാ
പിന്നീടീ പകർച്ചവ്യാധി
വന്നു ഭവിച്ചു നമ്മുടെ നാട്ടിലും ...
സർക്കാർ പറഞ്ഞത് അനുസരിച്ചു
കരുതലോടെ വീട്ടിലിരുന്നു
രോഗം വരുന്നതെങ്ങിനെയെന്നു
കണ്ടതും കേട്ടും മനസിലാക്കി ...
ജാതിയും മതവും ദേശവുമില്ലാ-
കൊറോണ ഓടി നടക്കുമ്പോൾ
നമ്മുടെ നാടും വീടും ജനവും
ഭയപ്പെടാതെ ജാഗ്രത കാട്ടി,
കോവിഡിനെ തടയുന്നു
വിജയം വരെയും തടയുന്നു..."