23:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന മഹാമാരി | color= 2 }} <poem><cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ പ്രതിരോധിക്കാൻ
ആശയമായിന്നു
നിങ്ങൾ തൻ മുമ്പിലായ് വന്നിടുന്നു
അധികമായ് ന്യൂനമായ്
പലരൂപത്തിൽ ഇന്നു നാം
കൊറോണയാം വൈറസിനെ കണ്ടിടുന്നു
മനുഷ്യർക്കെല്ലാർക്കും പേടിയാണിതിനെയും
പേടിച്ചിടാതെ എതിർത്തിടുവാൻ
ഒത്തിരിരോഗങ്ങളും വേദനയുമായ്
കൊറോണയാം വൈറസ്സ് വന്നിടുന്നു
കൂട്ടരെ വന്നിടു ഒത്തുചേർന്നൊന്നിച്ച്
കൊറോണയാം വൈറസ്സിനെ എതിർത്തിടാം.
ചൈനയിൽ തുടങ്ങി ലോകമെമ്പാടും
കൊറോണ എന്ന വാക്ക് മുഴങ്ങിടുന്നു.
കൊറോണയാം വൈറസിനെ
കണ്ടൊന്നു നിൽക്കവെ
കൊറോണയെ തൊട്ടപ്പോൾ
കോവിഡായി മാറി
കോവിഡ് വന്നിട്ടും ലോക് ഡൗൺ ചെയ്തിട്ടും
കൊറോണയെ പ്രതിരോധിക്കാൻ കഴിയുന്നില്ലെ
കൂട്ടരെ ഒന്നിക്കാം നന്മുക്കിനി ഒരുമിച്ചു
കൊറോണയെന്ന മഹാമാരിയെ എതിർക്കാം.