ഒ.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/മഞ്ഞിൽ വിരിഞ്ഞ പൂവ്

23:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48544 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഞ്ഞിൽ വിരിഞ്ഞ പൂവ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഞ്ഞിൽ വിരിഞ്ഞ പൂവ്

രാവിലെ ആറു മണിക് അന്ന് അവൻ എണീറ്റ് ഇന്നും പതിവ് പോലെ അവൻ നടക്കാൻ ഇറങ്ങി<
എന്നും പോകുന്ന സ്ഥലത്ത് നിന്നും അവൻ കുറച്ച് ദൂരെക്ക് പോയി അവൻ കുറച്ച് കൂടി നടന്നപ്പോൾ ഒരു മലയുടെ മുകളിൽ എത്തി<
അവിടുത്തെ കാഴ്ച അവനെ അത്ഭുതപ്പെടുത്തി. അവൻ കൂറേ നേരം അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിച്ചു<
കുറച്ച് കൂടി നടന്നപ്പോൾ അവൻ അവൻറെ ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്ത ഒരു പൂവ് കണ്ടു. തൂ വെള്ള നിറത്തിൽ അതിൻറെ പച്ച ഇലകള്ളിൽ മഞ്ഞുത്തുള്ളികൾ അവൻ കണ്ടു<
അവൻ ആ പൂവിനെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന് വിളിച്ചു<
അവൻ അവിടെ നിന്നും തിരിച്ചു പോയി..........

ഹർഷിൻ അലി ഇ പി
3 B ഒ എ എൽ പി സ്കൂൾ വണ്ടൂർ, മലപ്പുറം, വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ