എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/ സമ്പത്തും കൊറോണയും (കവിത)

23:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമ്പത്തും കൊറോണയും (കവിത)

ലോകമേ ഇന്ന് നിനക്ക് ഇതെന്തുപറ്റി
നാടുചുറ്റും മാനവർ കൂട്ടിൽ ആയി
നാലാൾക്ക് മുന്നേ ഗമയിൽ നടന്നവർ
നാലുചുമരുകൾക്കുള്ളിൽ ആയി വിങ്ങി പോയി
ഒന്നിനും സമയമില്ല എന്ന് പറഞ്ഞവർ
സമയത്ത് നീക്കുവാൻ സജ്ജമായി
ഇച്ചിരി നേരം മോൻ എൻറെ ചാരേ ഇരിക്കുമോ എന്നുള്ള ഉമ്മാൻറെ വാക്ക്
കേട്ട ഭാവം നടിക്കാതെ നീ അന്ന്
സമ്പാദ്യ കെട്ടിന് പിറകിലായി
ഞാനെന്ന ഭാവം നടിച്ചു നീ ഓരോന്നും
ചെയ്തുകൂട്ടിയതും നീ ഓർക്കുന്നുവോ കാണുന്ന ദൈവം ചിന്തിച്ചത് ഇല്ല ഒന്നും
വരുത്തി കൊറോണ എന്നുള്ള ശാപം

 

FATHIMA FARHA
4 A എ.യു.പി.എസ് തേഞ്ഞിപ്പലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത