23:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lpsmuthuvila(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/അവധിക്കാലം| അവധിക്കാലം]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണ്ണാറക്കണ്ണനെ കണ്ടു
തുമ്പി കല്ലെടുക്കുന്നതും കണ്ടു
ഈവഴി പൂക്കളിൽ
തേൻ കുടിക്കാൻ വന്ന
പൂമ്പാറ്റകൂട്ടരെ കണ്ടു.
കാണാത്ത ദൂരത്തിലെങ്ങോ
പാടുന്ന
പാട്ടുകളെത്ര ഞാൻ കേട്ടു
കുയിലിൻറെ പാട്ടുകളെത്ര ഞാൻ കേട്ടു
ശ്രീഗംഗ.ബി
3എ ജി.എൽ.പി.എസ് മുതുവിള പലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത