ചെറുത്തു നിർത്താം അകറ്റി നിർത്താം പ്രതിരോധത്തിലൂടെ പൊരുതി നിൽക്കാം നമുക്കൊന്നായ് ചേരാ ലോ കൊറോണയെ തുരത്താലോ നാടുകളൊക്കെ ചുറ്റാതെ വീട്ടിലിരിക്കാം പ്രതിരോധിക്കാം മാസ്കുകളൊക്കെ ധരിച്ചീടാം ഹാൻ്റ് വാഷിട്ട് കഴുകീടാം ഒറ്റക്കെട്ടായ് പോരാടാം കൊറോണക്കെതിരെ പോരാടാം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത