ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ

23:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simisundaran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ

ഞാൻ ചൈനയിൽ നിന്നുമാണ് വരുന്നത് .വന്നിറങ്ങിയതോ കേരളത്തിലെ ത്യശ്ശൂരിലാണ്, അവിടെ നിന്നങ്ങോട്ട് കേരളത്തിലെ പതിമൂന്ന് ജില്ലകളിലും ഞാൻ യാത്ര പോയി ഇപ്പോൾ ഒട്ടുമിക്ക രാജ്യങ്ങളും ഞാൻ സന്ദർശിച്ചു. സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ഉപയോഗിക്കുകയും കൈയ്യും മുഖവും അണു വിമുക്തമാക്കുകയും ചെയ്യുന്നവർ എന്നെ പേടിക്കണ്ട. എങ്കിൽ ഞാൻ വന്ന വഴിയേ പൊയ്കോളാം..............

ശ്രേയസ്
1 A ഗവ വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ