കോറോണയുണ്ടത്ര കൊറോണായിപ്പോൾ കൊടുംഭീകരനാം അവനൊരു കൃമികീടം ലോകം മുഴുവൻ വിറപ്പിച്ചുകൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായ് വിദ്യയിൽ കേമനം മാനവനെങ്കിലും വിധിയിൽ പകച്ചു നിന്നിടുന്നു വിരസത ഒട്ടുമേ പിടികൂടാത്തവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായ് "അഹന്തകളെല്ലാം വെടിയുക മനുഷ്യ നീ....... അഹങ്കരിക്കേണ്ടവൻ കോറോണയല്ലയോ.........