23:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21875(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് പേടിയിലോടണനമ്മൾ
മാസ്ക്കും തപ്പി നടക്കണ നമ്മൾ
കൊറോണ കൊണ്ട് കറങ്ങണ നമ്മൾ
ജാഗ്രത വേണം എപ്പോഴും
കൊടിയും കുറിയും നിറവും വേണ്ട
മനുഷ്യരാണെന്നോർക്കാം
വെട്ടും കൊലയുമില്ലാതെ
നാട്ടിൽ പുഞ്ചിരിയേറെ നിറക്കാം
നിപ്പയെ തുരത്തിയ നമ്മൾ
പ്രളയത്തിൽ ജയിച്ചവർ നമ്മൾ
വീട്ടിനകത്ത് ഒതുങ്ങിക്കൂടി
കൊറോണയേം ചെറുത്തീടും
റഫീഹ മിന്ന
2 B ജി.യു.പി.എസ്. ഭീമനാട് മണ്ണാർക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത