മഹാമാരി തൻ വിപത്തിനെ ഒത്തുചേർന്ന് അകറ്റിടാം അകറ്റിടാം അകറ്റിടാം ഒത്തുചേർന്ന് അകറ്റിടാം പ്രായം ഇല്ല ജാതിയില്ല ഏവരെയും ഒന്നുപോൽ പിടിച്ചിടും കൈകഴുകി മുഖം മറച്ചു അകറ്റിടാം മഹാമാരിയെ അകറ്റിടാം അകറ്റിടാം ഒത്തുചേർന്ന് അകറ്റിടാം ചൊല്ലാം ഏവരോടും വന്ദനം കൈ കോർത്തിടാതെ അകന്നു നിന്ന് സ്നേഹിച്ചിടാം പ്രിയ സഹോദരങ്ങളെ അകറ്റിടാം അകറ്റിടാം ഒത്തുചേർന്ന് അകറ്റിടാം അകറ്റിടാം അകറ്റിടാം ഒത്തുചേർന്ന് അകറ്റിടാം സഹായിച്ചിടാം സേവകരേ വീട്ടിലിരുന്ന് അകറ്റിടാം അകറ്റിടാം ഒത്തുചേർന്ന് അകറ്റിടാം മഹാമാരിതൻ വിപത്തിനെ ഒത്തുചേർന്ന് അകറ്റിടാം.