കണിക്കൊന്ന പൂക്കുന്ന മേട മാസമായി വർണ്ണങ്ങൾ വിതറുന്ന പൂക്കാലമായി ഇത് പുതിയൊരു ലോകമായി കോവിഡിന്റെ നാളുകൾ......... ക്വാറന്റീൻ ലോകം.......... ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളുടെ ലോകം തിരക്കിട്ട പകലുകളില്ല പക്ഷികൾ- തൻ കളകളാരവം മാത്രം ഉള്ളിലൊരു ഭയമോടെ ....... പുലരുന്ന നാളുകൾ......