സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/നിശബ്ദത

Schoolwiki സംരംഭത്തിൽ നിന്ന്
നിശബ്ദത

കണിക്കൊന്ന പൂക്കുന്ന മേട മാസമായി
 വർണ്ണങ്ങൾ വിതറുന്ന പൂക്കാലമായി
ഇത് പുതിയൊരു ലോകമായി
കോവിഡിന്റെ നാളുകൾ.........
ക്വാറന്റീൻ ലോകം..........
ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളുടെ ലോകം
തിരക്കിട്ട പകലുകളില്ല പക്ഷികൾ-
തൻ കളകളാരവം മാത്രം
ഉള്ളിലൊരു ഭയമോടെ .......
പുലരുന്ന നാളുകൾ......

മൻഹ ആമിന
3 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത