(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണാ എന്ന മഹാമാരിയെ
തടയാനായി നാല് മാർഗങ്ങളെയുള്ളൂ
കയ്യുകൾ സോപ്പിട്ടു കഴുകീടേണം
എപ്പോഴും തൂവാല കയ്യിൽ വേണം
കഴിവതും പുറത്തൊന്നും പോയിടേണ്ട
പോയാലോ കൂട്ടൊന്നും കൂടിടേണ്ട
കൊറോണാ എന്ന മഹാമാരിയെ
തടയാനായി നാല് മാർഗങ്ങളെയുള്ളു