അകറ്റണം തുരത്തണം കൊറോണയെന്ന വ്യാധിയെ മാസ്ക്ക് കൊണ്ട് മറച്ചിടാം നമ്മൾ തൻ മുഖങ്ങളെ സോപ്പ് കൊണ്ട് കൈ കഴുകാം, അകലങ്ങൾ പാലിച്ചിടാം, ഒരുമയോടെ ചിട്ടയോടെ അകറ്റിടാം ഈ വ്യാധിയെ..