ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ചെറുത്തു നില്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തു നില്പ്


അകറ്റണം തുരത്തണം
കൊറോണയെന്ന വ്യാധിയെ
മാസ്ക്ക് കൊണ്ട് മറച്ചിടാം
നമ്മൾ തൻ മുഖങ്ങളെ
      
സോപ്പ് കൊണ്ട് കൈ കഴുകാം,
അകലങ്ങൾ പാലിച്ചിടാം,
ഒരുമയോടെ ചിട്ടയോടെ
അകറ്റിടാം ഈ വ്യാധിയെ.
.
         
 

മീനാക്ഷി.ഐ
4 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത