23:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lpsmuthuvila(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/ജാഗ്രത| ജാഗ്രത]] {{BoxTop1 | തലക്കെട്ട്= ജാഗ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതയോടെ തുരത്തീടാം
കൊറോണയെന്ന മഹാവ്യാധി
കൈകൾ നന്നായി കഴുകീടാം
സാമൂഹിക അകലം പാലിക്കാം
ഒറ്റകെട്ടായി പൊരുതിടാം
കൊറോണയെന്ന മഹാമാരി
അതിജീവിക്കാം നാളെക്കായി
രാജ്യത്തിൻറെ രക്ഷക്കായി
അക്ഷയ് എ .ആർ
ക്ലാസ് 3 ജി എൽ പി എസ് മുതുവിള പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത