(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോര്
പോരാടിടാം നമുക്കു പോരാടിടാം.
രോഗങ്ങൾക്കെതിരെ നമുക്കു പോരാടിടാം.
വൃത്തിയാക്കിടാം നമ്മുടെ പരിസരങ്ങൾ.
രോഗം വരാതെ സൂക്ഷിക്കാൻ.
ശുചിത്വം എന്ന ശീലം വീണ്ടെടുത്തീടാം.
ശുചിത്വമാണെന്നും രോഗപ്രതിരോധത്തിനായുധം.
ശുചിത്വ ബോധം കൈവരിച്ചീടാം.