നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ശുചിത്വം

23:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വം 1, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 2, രോഗലക്ഷണങ്ങളുള്ള ആളുകളുമായി കൂടുതൽ ഇടപെടാതെ ഇരിക്കുക. 3, കൈയ്കാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കുക. 4, ഭക്ഷണ പദാർത്ഥങ്ങൾ അടച്ചുവെയ്ക്കുക. 5, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. 6, വസ്ത്രങ്ങൾ വൃത്തിയായി ധരിക്കുക. 7, കൊതുകിന്റെ ഉറവിടം നശിപ്പിക്കുക. 8, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.

അഞ്ജനാ ഹരി
6E നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം