23:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിടയുന്നു ലോകം
പതറുന്നു ജന ജീവിതം
വിടരുന്ന പൂക്കളും വാടു ന്നു ഭയത്താൽ
അരുതെ കൊറോന്നേ ഇനിയും അരുതേ
പിഞ്ചു മിഴികളിൽ നിറയുന്നു വേദന
തകരുന്നു ദിക്കുകൾ ഒന്നൊന്നയി
വികസനം നിറഞ്ഞ നാടു കൾ ഒന്നൊന്നയി
തച്ചുടക്കുന്നു ഈ മഹാമാരി
തകർക്കുന്നു നമ്മളെ, തളരില്ല നമ്മൾ
തുരത്തേണ്ണംതകർക്കണം
നമ്മൾ ഈ കൊറോണ യെ തളരാതെ
ഒന്നിച്ചു ചേർന്ന് ഒന്നൊന്നയി അകറ്റിടണം