ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി/അക്ഷരവൃക്ഷം/കൊറോണായും ഐസലേഷനും

23:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45328 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണായും ഐസലേഷനും | color=5 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണായും ഐസലേഷനും

 ലോകമാകെ ഭീതിയിൽ
പണ്ഡിതനെന്നും പാമരനെന്നും
ധനികനെന്നും ദരിദ്രനെന്നും
ജാതി മത ഭേതമില്ലാതെയും
മാനവരാശിയെ വിഴുങ്ങിയപ്പോൾ
മനുഷ്യാ നീ ഓർക്കുക
ഒരു വൈറസ് മതി
അഹംഭാവം ഇല്ലാതാവാൻ
ലോക്ക്ഡൗണും ഐസലേഷനും
എല്ലാം പരിചിതമായി മാറുമ്പോൾ
മനസ്സിൽ നന്മയുടെയും
സഹാനുഭൂതിയുടെയും
നല്ല ചിന്തകൾ വളർത്താൻ
ഓർക്കുക പരിശ്രമിക്കുക
 

അലീനാ ഷിജു
4 എ ഗവ എൽ പി സ്ക്കൂൾ കാണക്കാരി
കുറവിലങ്ങാട് ഉപജില്ല
കടുത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത