ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ജല മലിനീകരണം
ജല മലിനീകരണം
ഭൂമി യുടെ അത്ഭുത പ്രതിഭാസമാണ് ജീവൻ.എല്ലാ ജീവികളും ജീവനുമായി നിലകൊള്ളുന്നത് ജലം എന്ന വിശദ്ധ സംയുത്തമാണ് ' കുളം .കായൽ, കിണർ, തടാകം ,കടൽ തുടങ്ങിയ പ്രകൃതിയുടെ വരദാനമായ ജലസോതസ്സുകൾ നമുക്ക് ഉണ്ട്. ജലസംരക്ഷണം നാം ഓരോരുത്തരുടേയും ഉത്തരവാദിത്വം ആണ്.വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ, മനുഷ്യൻ ഭക്ഷണമായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളും മറ്റു വിസർജ്ജന വസ്തുക്കളും നിമിത്തം ജലത്തെ സംരക്ഷിക്കേണ്ട നമ്മൾ തന്നെ ജലത്തെ മാലിന്യമാക്കുന്നു. അതുമൂലം മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ നമ്മെ തന്നെ ഇല്ലാതാക്കുന്നു .അതേ പോലെ കുടിക്കാൻ ഒരു തുള്ളി ശുദ്ധജലം ജല മലിനീകരണം: ഭൂമി യുടെ അത്ഭുത പ്രതിഭാസമാണ് ജീവൻ.എല്ലാ ജീവികളും ജീവനുമായി നിലകൊള്ളുന്നത് ജലം എന്ന വിശദ്ധ സംയുത്തമാണ് ' കുളം .കായൽ, കിണർ, തടാകം ,കടൽ തുടങ്ങിയ പ്രകൃതിയുടെ വരദാനമായ ജലസോതസ്സുകൾ നമുക്ക് ഉണ്ട്. ജലസംരക്ഷണം നാം ഓരോരുത്തരുടേയും ഉത്തരവാദിത്വം ആണ്.വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ, മനുഷ്യൻ ഭക്ഷണമായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളും മറ്റു വിസർജ്ജന വസ്തുക്കളും നിമിത്തം ജലത്തെ സംരക്ഷിക്കേണ്ട നമ്മൾ തന്നെ ജലത്തെ മാലിന്യമാക്കുന്നു. അതുമൂലം മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ നമ്മെ തന്നെ ഇല്ലാതാക്കുന്നു .അതേ പോലെ കുടിക്കാൻ ഒരു തുള്ളി ജല മലിനീകരണം: ഭൂമി യുടെ അത്ഭുത പ്രതിഭാസമാണ് ജീവൻ.എല്ലാ ജീവികളും ജീവനുമായി നിലകൊള്ളുന്നത് ജലം എന്ന വിശദ്ധ സംയുത്തമാണ് ' കുളം .കായൽ, കിണർ, തടാകം ,കടൽ തുടങ്ങിയ പ്രകൃതിയുടെ വരദാനമായ ജലസോതസ്സുകൾ നമുക്ക് ഉണ്ട്. ജലസംരക്ഷണം നാം ഓരോരുത്തരുടേയും ഉത്തരവാദിത്വം ആണ്.വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ, മനുഷ്യൻ ഭക്ഷണമായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളും മറ്റു വിസർജ്ജന വസ്തുക്കളും നിമിത്തം ജലത്തെ സംരക്ഷിക്കേണ്ട നമ്മൾ തന്നെ ജലത്തെ മാലിന്യമാക്കുന്നു. അതുമൂലം മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ നമ്മെ തന്നെ ഇല്ലാതാക്കുന്നു .അതേ പോലെ കുടിക്കാൻ ഒരു തുള്ളി ശുദ്ധജലം പോലും കിട്ടാത്ത അവസ്ഥയിലാണിപ്പോൾ. ജലം അമൂല്യമാണ്. പോലും കിട്ടാത്ത അവസ്ഥയിലാണിപ്പോൾ. ജലം അമൂല്യമാണ്. ജല മലിനീകരണം: ഭൂമി യുടെ അത്ഭുത പ്രതിഭാസമാണ് ജീവൻ.എല്ലാ ജീവികളും ജീവനുമായി നിലകൊള്ളുന്നത് ജലം എന്ന വിശദ്ധ സംയുത്തമാണ് ' കുളം .കായൽ, കിണർ, തടാകം ,കടൽ തുടങ്ങിയ പ്രകൃതിയുടെ വരദാനമായ ജലസോതസ്സുകൾ നമുക്ക് ഉണ്ട്. ജലസംരക്ഷണം നാം ഓരോരുത്തരുടേയും ഉത്തരവാദിത്വം ആണ്.വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ, മനുഷ്യൻ ഭക്ഷണമായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളും മറ്റു വിസർജ്ജന വസ്തുക്കളും നിമിത്തം ജലത്തെ സംരക്ഷിക്കേണ്ട നമ്മൾ തന്നെ ജലത്തെ മാലിന്യമാക്കുന്നു. അതുമൂലം മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ നമ്മെ തന്നെ ഇല്ലാതാക്കുന്നു .അതേ പോലെ കുടിക്കാൻ ഒരു തുള്ളി ശുദ്ധജലം പോലും കിട്ടാത്ത അവസ്ഥയിലാണിപ്പോൾ. ജലം അമൂല്യമാണ്. പോലും കിട്ടാത്ത അവസ്ഥയിലാണിപ്പോൾ. ജലം അമൂല്യമാണ്.
സാങ്കേതിക പരിശോധന - nixonck തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |