പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/പ്രാദേശിക പത്രം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/പ്രാദേശിക പത്രം/ഉപ താളിന്റെ പേര്
ബാലശബ്ദം
8.T ക്ലാസ്സിന്റെ ഒരു വാര്‍ഷികപത്രം
പി.കെ.എം.എമ്മിന്റെ സാക്ഷ്യത്തില്‍ ഒന്നാമത് മലപ്പുറം ജില്ലാ ശാസ്ത്രമേള
എടരിക്കോട്: ഒന്നാമത് ജില്ലാ ശാസ്ത്രമേള എടരിക്കോട് പി.കെ.എം.എം.ഹയര്‍സെക്കന്‍ണ്ടറി സ്കൂളില്‍ വളരെ ഗംഭീരമായി ആഘോഷിച്ചു. ഡിസംബര്‍ 3,4,5 തിയ്യതികളിലായി നടന്ന മേളയില്‍ ജില്ലയിലെ 17 സബ് ജില്ലകളില്‍ നിന്നായി ഏകദേശം എണ്ണായിരത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിക്കുകയുണ്ടായി.