എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം/അക്ഷരവൃക്ഷം/കൊറോണ(കോവിഡ് )

22:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ(കോവിഡ് ) <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ(കോവിഡ് )

കൊറോണ(കോവിഡ് )

               ഒരിടത്തു ഒരു അപ്പൂപ്പനും അമ്മൂമ്മയും  ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും  പനിയും ചുമയും വന്നു അവർ ആശുപത്രിയിൽ ചെന്ന് ഡോക്ടറെ കണ്ടു. ഡോക്ടർ അവരോട് രോഗത്തിന്റെ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്തു നിന്ന് ആരെങ്കിലും വീട്ടിൽ വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. അവർ അയൽപക്കത്തുള്ള വീട്ടിൽ മൂന്നുപേർ വിദേശത്തു നിന്ന് എത്തിയിട്ടുണ്ടെന്നും അവർ വീട്ടിൽ എത്തിയതായും പറഞ്ഞു. ഡോക്ടറുടെ ഈ ചോദ്യത്തിലൂടെ അപ്പൂപ്പനെയും അമ്മൂമ്മയേയും  കൊറോണ എന്ന പകർച്ച വ്യാധിയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞു. കൂടാതെ നമ്മുടെ ജില്ലയിൽ കൊറോണയെ തടയാനുള്ള മാർഗങ്ങൾ ചെയ്യാൻ കഴിഞ്ഞു.ഇരുവരും ഡോക്ടറിന് നന്ദി പറഞ്ഞു.  <

STAY HOME STAY SAFE



നന്ദന ഗിരീഷ്
3 A എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ