എ.എൽ.പി.എസ് അമ്പലക്കടവ്/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
നാം ഇന്ന് ലോകം കണ്ട ഏറ്റവുംവലിയ ദുരന്തത്തിന്റെപിടിയിലാണ്.കോവിഡ് 19 മഹാമാരിക്കുമുന്നിൽ പകച്ചു നിൽക്കുകയാണ് നാം .
കൊറോണ എന്ന വൈറസ് മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകൾ മരിക്കുകയും,രോഗികളാവുകയും ചെയ്തു.
ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച ഈ വൈറസിന്റെ വ്യാപനം ലോകമെമ്പാടും പടർന്നു പിടിച്ചു.<
|