നമ്മുടെ ശത്രു കൊറോണ
കൊറോണയെ തുരത്താം,
കൈകൾ കഴുകാം
കൊറോണയെ തടയാം,
മാസ്ക് ഉപയോഗിക്കാം
കൊറോണയെ തടയാം,
രണ്ട് നേരം കുളിക്കാം
കൊറോണയെ തടയാം,
പൊടിപടലങ്ങളെ കൊല്ലാം
കൊറോണയെ തടയാം,
നഖങ്ങൾ മുറിക്കാം
കൊറോണയെ തടയാം,
പുറത്തു പോകാതിരിക്കാം
കൊറോണയെ തടയാം,
വൃത്തിയായി ജീവിക്കാം
കൊറോണയെ തടയാം !