സി എം എസ് എച്ച് എസ് തലവടി

18:49, 13 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46072 (സംവാദം | സംഭാവനകൾ)

== ചരിത്രം മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയില്‍ വര്‍ത്തിക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തര്‍ക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കല്‍ മാനേജര്‍. ഹൈസ്കൂള്‍ മന്ദിരത്തിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാര്‍ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ല്‍ രജതജൂബിലി സ്മാരകമായി നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂള്‍ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാര്‍ ജോസഫ് പെരുത്നോട്ടം പിതാവ് നിര്‍വ്വഹിച്ചു. മുട്ടാര്‍ സെന്‍ട്രല്‍ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.

പ്രമാണം:/home/kite/Desktop/IMG-20180324-WA0000.jpg
സി എം എസ് എച്ച് എസ് തലവടി
വിലാസം
കുന്

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
13-02-201046072





ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി16ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.

  • സയന്‍സ് ,കണക്ക് മാഗസിനുകള്‍

പരിസ്ഥിതി ക

  • വിദ്യാരംഗം കലാസാഹിത്യവേദി

വിന്‍സന്റെഡീപോള്‍

  • കെ.സി.എസ്.എല്‍.





== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത മേലദ്ധ്യക്ഷ്യന്‍ മാര്‍ ജോസഫ് പെരുത്നോട്ടം രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് മാനേജ്മെന്റ് സ്കൂളിലെ 11 ഹയര്‍ സെക്കണ്ടറിസ്കൂളില്‍ ഒന്നാണ് ‍‍ഞങ്ങളുടെ സ്കൂള്‍. ഈ മാനേജ്മെന്റിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത് ആണ്. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ്ജ് ശ്രാന്വിക്കലാണ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.ഇ. മാത്യു കെ.വി.ജോര്‍ജ്ജ് പി.എസ്. ഈപ്പന്‍ വി.വി. മാത്യു

 കെ.വി.ജോയ്സണ്‍ 

എ.ഇസഡ് .സ്കറിയ ജോര്‍ജ്ജുക്കുട്ടി പി.ജെ പി.ജെ.മേരി എം.ഒ.ത്രേസ്യാമ്മ സിസി മാത്യു



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടര്‍ രാമക്യഷ്ണന്‍ - മുന്‍ ഹെല്‍ത്ത് ‍‍ഡയറക്ടര്‍ ജോയി മുട്ടാര്‍ - എഴുത്തുകാരന്‍


മുട്ടാര്‍ ശശി - എഴുത്തുകാരന്‍

മുട്ടാര്‍ സോമന്‍- എഴുത്തുകാരന്‍ മിനിമോള്‍ - തുഴച്ചില്‍ താരം

==വഴികാട്ടി== ആലപ്പുഴ ചങ്ങനാശേരി റോഡില്‍ മുട്ടാര്‍ ജംഗ്ഷനില്‍ നിന്ന് 5.5 കിലോമൂറ്റര്‍ യാത്ര ചെയ്താല്‍ വിദ്യാലയത്തിലെത്താം.

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സി_എം_എസ്_എച്ച്_എസ്_തലവടി&oldid=80467" എന്ന താളിൽനിന്ന് ശേഖരിച്ചത്