ഭൂമിയിൽ ഇത് ജീവിച്ചിടും ജീവനെ കാർന്നുതിന്നും ,
വൈറസിൽ നാമം കോവിഡ് 19
നമ്മുടെ ഇടയിൽ വന്നൊരു ഭീകരൻ
താണ്ഡവമാടിയ
കൊറോണ വൈറസ് .
ലക്ഷക്കണക്കിന് ജീവൻ പൊലിഞ്ഞു
താണ്ഡവമാടി രസിക്കുന്നു കൊറോണ .
ഇതിനെങ്ങനെ പ്രതിരോധിക്കാം
നമുക്ക് ഒന്നിച്ച് കൈ പിടിക്കാം.
മാസ്ക്കുകൾ ഷോപ്പുകൾ നിർബന്ധമാക്കൂ.
ജാഗ്രതയോടെ പൊരുതാം കൊറോണക്കെതിരെ .