വേനൽ കാലം വന്നു
വേനലിൽ എൻ കണ്ണുകൾ വാടി
കാണുന്നു ഞാൻ ഈ നാട്ടിൽ
വറ്റിവരണ്ട പുഴകൾ
വാടിക്കരിഞ്ഞ ചെടികൾ
ദാഹിച്ചു നിൽക്കുന്ന കിളികൾ
വേണം ഇവർക്കൊരു വേനൽ മഴ
വേണം എനിക്കുമൊരു വേനൽ മഴ
EVA KANZA
AMLPS OLAMATHIL KIZHISSERI ഉപജില്ല MALAPPURAM അക്ഷരവൃക്ഷം പദ്ധതി, 2020 കവിത