(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൃഷിത്തോട്ടം
കൊറോണ എന്ന രോഗം വന്നേ
സ്കൂളിന് അവധി പ്രഖ്യാപിച്ചേ
അവധിക്കാലം ആഘോഷിക്കാൻ
വീട്ടിൽ ചെടികൾ നട്ടു ഞാൻ
വെണ്ട നട്ടു തക്കാളി നട്ടു
നീളെ പടരാൻ പാവൽ നട്ടു
വാഴ നട്ടു കോവൽ നട്ടു
മത്തനും വെള്ളരിയും ഒപ്പം നട്ടു
വെള്ളവും വളവും നൽകി ഞാൻ
ചെടികളെല്ലാം തഴച്ചുവളർന്നു