കൊറോണ

ഉള്ളിനുള്ളിൽ നീയെന്ന സത്യം.
ഉൾഭയത്തോടെയോർക്കുന്നു.
എന്തിനായ് അവതരിച്ചു നീ.
മണ്ണിനെ കരയിക്കാനൊ....
എന്തിനായ് കാട്ടുന്നു ക്രിയകൾ നീ
ആരോതിത്തന്നു നിൻചെവിയിൽ.
എടുക്കുന്നു ജീവനുകൾ നീ.
കൊടുക്കാനയ്യോ -കഷ്ടം
നിനക്കാവതില്ലല്ലോ-ജന്മം

അനുനന്ദ്.പി വി
3 ഈസ്റ്റ് കതിരൂർ എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത