22:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാറേണ്ട ചിന്തകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറേണ്ട ചിന്തകൾ
കുട്ടയുമായി പോയോരെല്ലാം
കുട്ടയിലാക്കി പോരുന്നു.
കയ്യും വീശി പോയോരെല്ലാം
ക്വിറ്റിലാക്കി പോരുന്നു.
കുട്ട തട്ടിൽ വെക്കുന്നു.
ക്വിറ്റ് മുറ്റത്തെറിയുന്നു.
മണ്ണിലാകെ നിറയുന്നു
അന്തകനാകും പ്ലാസ്റ്റിക്ക്.