വൈറസിൽനിന്നും ഒരു മോചനം നേടാൻ സകലതും മാററിവെയ്ക്കാൻ ശ്രമിയ്ക്കുന്നു നാം അറിവുളളവർ ചേർന്നു പറയുന്ന കാര്യങ്ങൾ അതിജീവനത്തിൻെറ മാർഗ്ഗങ്ങൾ അല്ലയോ അതനുസരിച്ചാൽ നാടിൻെറ നൻമയായ് തീർന്നിടും അകലാതെ അകലണം നാളേയ്ക്കുവേണ്ടി നാം പണമല്ല വലുത് ഒത്തൊരുമയാണ് വേണ്ടത് ഇപ്പോൾ സ്നേഹമാണ് വലുതെന്ന് നാമറിഞ്ഞു