ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/-ശുചിത്വം-അറിയുക

22:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം-അറിയുക <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം-അറിയുക
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രധാനപ്പെട്ട വിഷയമാണിത്. ആരോഗ്യമുള്ള തലമുറ ഉണ്ടാക്കണമെങ്കിൽ നാം   
നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരേപോലെ സൂക്ഷിക്കണം ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്
നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിൽ മാലിന്യം അഴുകി കിടക്കുന്ന അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിലെ ഭാഗമാകുന്നു അങ്ങനെ പലതരം രോഗങ്ങൾക്ക് നാം അടിമയാകുന്നു
ജീവിതം ഹോമിച്ച തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതകൾക്ക് ഉള്ളത്
ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകണം എന്നുണ്ടെങ്കിൽ നാം ശുചിത്വം ജീവിതത്തിന്റെ ഭാഗമായി തീരണം
ചെറുപ്പം മുതലേ കുട്ടികൾ
ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം( ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ ചൊല്ല് തന്നെ  അതുകൊണ്ടുതന്നെ ചെറുപ്പം തൊട്ടേ ശുചിത്വ ശീലം ഉള്ളവരായിരിക്കണം ദിവസം നാം കുളിക്കുക നഖം വൃത്തിയാക്കുക മുടി ചീകുക ഭക്ഷണത്തിന് മുന്നേ നാം കൈ നന്നായി വൃത്തിയാക്കുക വൃത്തിനമ്മുടെ ജീവിതത്തിലെ ഭാഗമായി തീരണം
റാജിഹ് ഒ എം
3 ബി ജി.എൽ.പി.എസ്_കിഴക്കേത്തല
വണ്ടൂ‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം