ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /പകൽ

22:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പകൽ

പച്ച പൂത്തവയലുകളിൽ
പച്ചപ്പനങ്കിളി പാടുന്നു
കളകളമൊഴുകും പുഴകളിൽ
പരൽ മീനുകൾ നീന്തുന്നു
ചെറു വസന്തത്തിൻ പൂക്കളിൽ
 പൂന്തേൻ കുരുവികൾ പാറുന്നു
 അങ്ങകലെ നീല മലയിൽ
 മഴ മേഘങ്ങൾ കൂടുന്നു
എത്ര മനോഹരമാണീ
 മനം കുളിർക്കും പകലുകൾ............
 

കെവിൻ ദാസ്
3 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത