(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയെ കാത്തിടാം
പ്രകൃതിയെ നമ്മൾ നോവിച്ചാൽ
പ്രകൃതി നമ്മേ നോവിക്കും
മഹാമാരികൾ ഒഴിയാതെ നിന്നിടും
തടുത്തു നിർത്തണം ഈ മഹാമാരികളെ
ശുചിത്വമെന്നൊരു ആയുധത്താൽ
കൈയ്യും മുഖവും കഴുകേണം
ഒന്നായ്ച്ചേർന്ന് പൊരുതേണം
നമുക്ക് രക്ഷിച്ചീടാം ഈ-
ഭൂമിയെന്നൊരു സ്വർഗ്ഗത്തേ