സൃഷ്ടാവായി ദൈവവും
നായകനായി നമ്മളും
അതിഥികളായി പ്രശ്നങ്ങളും
പ്രശ്നം സൃഷ്ടിക്കാൻ ആയിരങ്ങളും......
പക്ഷേ.., അതിഥികളെ വരവേൽക്കാനും, പറഞ്ഞയക്കാനും നമ്മളും നമ്മുടെ ജീവിതവും മാത്രം.
ഒറ്റപ്പെടുത്താൻ, സങ്കടപ്പെടുത്താൻ, ആയിരം പേർ.... ഒറ്റപ്പെടാനും സങ്കടപ്പെടാനും അപ്പോഴും നമ്മളും നമ്മുടെ ജീവിതവും മാത്രം. പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാതെ അതിജീവിക്കാം..... ജീവിത മൂല്യങ്ങളും സ്നേഹവും കരുതലും മുറുകെ പിടിച്ചു എല്ലാത്തിനെയും ധൈര്യത്തോടെ നേരിടാം..