21:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muthukutty13374(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോകമേ പതറാതെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമേ പതരല്ലേ
വിറയല്ലേ .......
കോറോണയെന്നുള്ളൊരു
വൈറസിൻ മുമ്പിൽ
ഒന്നിച്ച് നിൽക്കാം ഒരുമിച്ച് കാക്കാം
ഇത് നമ്മുടെ ലോകം
സത്യത്തിൻ ലോകം
പതറാതെ നിന്നിടാം
ഒരുമനമായി കാത്തിടാം
വഴിമാറി നിന്നിടും
കൊറോണ തന്നെ
ഇനിയുള്ള ദിനമൊക്കെ നീങ്ങിടാം
ഭൂമിയായ് കണ്ടിടാം അമ്മയായ് തന്നെ
സത്യമാം ഭൂമിയെ സത്യമായ് കണ്ടിടാം
പ്രകൃതിയാം അമ്മയെ അണിയിച്ചൊരുക്കിടാം
ഇത് നമ്മുടെ ലോകമാ
സത്യത്തിൻ ലോകമാ
പതറാതെ നിന്നിടാം
ഒരു മനമായ് നീങ്ങിടാം .