21:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13154(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പാലിച്ചീടാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശുചിത്വം പാലിച്ചീടാം
രോഗങ്ങളെ തുരത്തീടാം
വൃത്തിയുള്ള കൂട്ടരേ കണ്ടാൽ
അണുക്കൾ ഓടി ഒളിച്ചീടും
ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായ് കഴുകീടം
രോഗാണുക്കൾ നമ്മളെ വിട്ട്
പേടിച്ചയ്യോ തക തക തെയ്
ഇഷിക പി
IV A ബാലികാലയം എൽ പി സ്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത