21:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണിക്കൊന്ന
കണിക്കൊന്നയാണു ഞാൻ
മഞ്ഞ നിറമാണെനിക്ക്
വിഷുക്കാലമടുത്താൽ
തിരക്കാണെനിക്ക്
കുട്ടികളെന്നെ പറിച്ചെടുത്ത്
കൃഷ്ണ വിഗ്രഹത്തിൻ
മുൻപിൽ വച്ചിടുന്നു
തിരി തെളിച്ചന്ന്
പ്രാർത്ഥനയോടെ നിൽപൂ
കുടുംബമൊന്നായ്.