ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ ചീത്ത കൊറോണ. കളിയില്ല ചിരിയില്ല കുട്ടികൾക്കു. കൊറോണ എന്നൊരു മഹാദുരന്തം. വന്നു ഭൂമിയിൽ മരണം. ഞങ്ങൾ കുട്ടികൾക്കു എന്നും ദുഃഖം. കൊറോണ ചീത്ത കൊറോണ
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത