കൊറോണ

കൊറോണ എന്നൊരു വൈറസ് ലോകം മുഴുവൻ പടർന്നു. ചൈനയിൽ നിന്നുമാണ് ഈ രോഗം ലോകം മുഴുവൻ പടർന്ന് പിടിച്ചത്. ഈ രോഗത്തിൽ ആയിരകണക്കിന് ആൾകാർ മരിച്ചു പോയിട്ടുണ്ട്. അതുകൊണ്ട് ആരും വെളിയിൽ ഇറങ്ങാൻ പാടില്ല, റോഡിൽ കൂട്ടം കൂടി നില്കാൻ പാടില്ല. അപ്പോൾ നമുക്ക് എല്ലാപേർക്കും ഒറ്റകെട്ടായി നിന്ന് കൊറോണ വൈറസിനെ തടയാം. നമുക്ക് എല്ലാവർക്കും ദൈവത്തിനോട് പ്രാർത്ഥിച്ചു കൊറോണ വൈറസിനെ നശിപ്പിക്കാം. ഈ ലോകത്തിൽ പല രാജ്യങ്ങളിലായി ഒത്തിരിപേർ മരിച്ചുപോയിട്ടുണ്ട്. ഈ ലോകത്തിൽ ഇപ്പോൾ രോഗം ബാധിച്ചു ആശുപത്രിയിൽ കിടക്കുന്നവർക്ക് നമുക്ക് ദൈവത്തിനോട് പ്രാർത്ഥിച്ചു അവരുടെ രോഗം മാറ്റം.

ജിഷ രാജ്. എ. ജെ
IV.A ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം